അല്ലാമ മുഹമ്മദ് ഇഖ്ബാല്


അല്ലാമാ മുഹമ്മദ് ഇഖ്ബാല്

1877-1938



കവി, തത്വചിന്തകന്,
രാഷ്ട്രനേതാവ്, നിയമവിദഗ്ധന്,
പണ്ഡിതന്.

ജനനം സിയാല്ക്കോട്ടില്.
പാക്കിസ്താന്, ലണ്ടന്, ജറ്മ്മനി
എന്നിവിടങ്ങളില് പഠനം.

കിഴക്കിന്റെ കവി
എന്ന് അപരനാമം.

പ്രധാന കൃതികള്-
(പേറ്ശ്യന്)
അസ്റാറെ ഖുദി, റുമൂസെ ബേഖുദി,
പയാമെ മശ്-രിഖ്,
സബൂറെ അജം.

(ഉറ്ദു)
ബാങ്കെ ദറാ, ബാലെ ജിബ്രീല്,
ദറ്ബെ കലീം,
അറ്മുഗാനെ ഹിജാസ്.

Reconstruction of Islamic Thought ഇഖ്ബാലിന്റെ
പ്രഭാഷണങ്ങളുടെ സമാഹാരമാണ്.






Comments

Popular Posts