ഹറമിലെ മുല്ലാ


ദൈവത്തിന്നരികിൽ  നീ
എത്തിയെങ്കിൽ
അദ്ഭുതപ്പെടാനൊന്നുമില്ല.

എന്നാൽ മനുഷ്യന്റെ സ്ഥാനം നിന്റെ ദൃഷ്ടിയിൽ നിന്നൊക്കെ
മറഞ്ഞാണ് കിടക്കുന്നത്.

നിന്റെ നിസ്ക്കാരത്തിൽ മഹത്വമോ സൌന്ദര്യമോ ഒട്ടും
ശേഷിക്കുന്നില്ല.

നിന്റെ ബാങ്കിലാകട്ടെ,
എന്റെ പുലരിയുടെ സന്ദേശവുമില്ല.

Comments