Skip to main content

Posts

Featured

അറിവും ദീനും

അറിവ് സ്വയം തന്നെ തൻറെ വിഗ്രഹങ്ങൾക്ക് ഇബ്റാഹീമാകുന്നു. ദൈവം അതിനെ ചിന്തയുടേയും ഹൃദയത്തിൻറേയും കൂട്ടുകാരനാക്കിയിരിക്കുന്നു. കാലമൊന്ന്, ജീവിതമൊന്ന്, ലോകമൊന്ന്. ഹ്രസ്വവീക്ഷണത്തിന്റെ അടയാളമാണ് പഴയതും പുതിയതുമായ കഥകൾ. മഞ്ഞ് തുള്ളി ഇളം കാറ്റിനു കൂട്ട് നൽകിയില്ലെങ്കിൽ ഉദ്യാനത്തിൽ പൂമൊട്ടിനു വളരുക സാധ്യമല്ല. ഹ്രസ്വദൃഷ്ടി തീണ്ടാത്ത അറിവ് കലീമിന്റെ വെളിപാടുകളും ഹകീമിന്റെ മുശാഹദകളുമാകുന്നു.

Latest Posts

തഖ്ദീർ (വിധി)

ഹറമിലെ മുല്ലാ

ദിക്റും ഫിക്റും

കൃതജ്ഞതയും പരാതിയും

ഗവേഷണം

ഇമാമത് (നേതൃത്വം)

അറിവും പ്രണയവും

ദറ്ബെ കലീം അഥവാ, ആധുനിക യുഗത്തിനെതിരില് യുദ്ധപ്രഖ്യാപനം*

അല്ലാമ മുഹമ്മദ് ഇഖ്ബാല്