ഗവേഷണം



ന്ത്യയി,
വല്ലവനും ദീനിന്റെ സാരം എവിടുന്ന്
ഗ്രഹിക്കാനാണ്.

ഒരിടത്തും

ർമ്മത്തിന്റെ ആവേശമോ,
ചിന്തയുടെ ആഴമോ കാണാനില്ലല്ലോ.

ആവേശക്കൂട്ടങ്ങളിലെ,
ആ ചിന്താധൈര്യം എവിടെപ്പോയ്.

ഹാ, കഷ്ടം.
വെറും അന്വേഷണനിരസമായ വിധേയത്വവും അനുകരണവും മാത്രം!

സ്വയം മാറുകയല്ല, എന്നാ ഖുആനെ മാറ്റുന്നു-

ഹറമിലെ കർമ്മശാസ്ത്രജ്ഞ (ഫുഖഹാ) ക്ക് എന്തൊരു ദുര്യോഗമാണ്
വന്നു പെട്ടത്!

ഈ അടിമകളുടെ അഭിപ്രായത്തി, ഗ്രന്ഥ (ഖുർആ)ത്തിനു
നിലവാരം പോരാ.
കാരണം, അത് വിശ്വാസിക്ക്
പഠിപ്പിച്ച് കൊടുക്കുന്നില്ലല്ലോ,

അടിമത്വത്തിന്റെ വഴി!

Comments

Popular Posts