ദിക്റും ഫിക്റും



വയെല്ലാം
ആരെക്കുറിച്ചാണോ 'അല്ലമൽ അസ്മാ'യവതരിച്ചത്, അതേ യാത്രികന്റെ

അന്വേഷണത്തിന്റെ ഇടങ്ങളാകുന്നു.

ഫിക്റിന്റെ ഇടം റൂമിയുടേയും അത്ത്വാറിന്റേയും വൈഭവവിശേഷങ്ങൾ.
ദിക്റിന്റെ ഇടം ബൂ അലി സീനായുടെ പ്രബന്ധങ്ങൾ.

ഫിക്റിന്റെ ഇടമാണ് സ്ഥല-കാലങ്ങളുടെ അളവുകൾ.
ദിക്റിന്റെ ഇടം 'സുബ്ഹാന റബ്ബിയ അഅ്-ലാ'.



Comments

Popular Posts